03:22am 25 September 2026
NEWS
പുസ്തക പ്രകാശനം മൺ ചായയും മറ്റു കഥകളും. സെപ്റ്റംബർ 25. ന് വൈകുന്നേരം 5.30 ന്
23/09/2026  09:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുസ്തക പ്രകാശനം മൺ ചായയും മറ്റു കഥകളും. സെപ്റ്റംബർ 25. ന് വൈകുന്നേരം 5.30 ന്

കൊച്ചി : തനൂജ ഭട്ടതിരി എഴുതിയ മൺചായയും മറ്റു കഥകളും എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബർ 25 ന് വൈകിട്ട് 5.,30ന് ചാവറ കൾച്ചറൽ സെന്ററിൽ എഴുത്തുകാരൻ അനന്തപത്മനാഭൻ നിർവഹിക്കുന്നു. പോക്കർ അഹമ്മദ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും. എഴുത്തുകാരി ഷീല ടോമി മുഖ്യപ്രഭാഷണം നടത്തുന്ന സമ്മേളനത്തിൽ പുസ്തകത്തിലെ കഥകൾ വായിക്കുന്നതാണ്. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിക്കുന്നു. തനുജ ഭട്ടതിരി,  സീജ ജിതേഷ്,ദീപ സി. കെ. എന്നിവർ പ്രസംഗിക്കും ചാവറ കൾച്ചറൽ സെന്ററും ലളിതാംബിക അന്തർജനം സെന്ററും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. സുനിത കല്യാണി, അഡ്വ. വത്സ മരങ്ങോലി, തനുജ പി എച്ച്, മീര കൃഷ്ണ,പരിമള പവിത്രൻ എന്നിവർ പുസ്തകത്തിലെ കഥകൾ വായിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img